KSDLIVENEWS

Real news for everyone

ചികിത്സയ്ക്കായി ജില്ലയുടെ നെട്ടോട്ടം; ഈ അസ്ഥികൂടമാണോ ഗവ.മെഡിക്കൽ കോളജ്

SHARE THIS ON

ബദിയടുക്ക ∙ ഒരേ വർഷം തറക്കല്ലിട്ട 2 ഗവ.മെഡിക്കൽ കോളജുകളുണ്ട് സംസ്ഥാനത്ത്. കാസർകോടും ഇടുക്കിയും. ഇടുക്കി മെഡിക്കൽ കോളജ് പണി പൂർത്തിയായി ചികിത്സയും എംബിബിഎസ് കോഴ്സും തുടങ്ങി. കാസർകോട് ഉക്കിനടുക്കയിൽ ഇപ്പോഴുമുള്ളത് മെഡിക്കൽ കോളജിന്റെ അസ്ഥികൂടം മാത്രം. 2013 മേയ് 24നാണ് ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ കോളജിനു ശിലയിട്ടത്. അതേ വർഷം നവംബർ 30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉക്കിനടുക്കയിലെ 63 ഏക്കർ സ്ഥലത്ത് കാസർകോട് മെഡിക്കൽ കോളജിനും ശിലയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!