KSDLIVENEWS

Real news for everyone

ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചനിലയിൽ

SHARE THIS ON

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. വള്ളികുന്നം സ്വദേശി ശിവരാജൻ ആണ് (62) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശിവരാജന്റെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!