KSDLIVENEWS

Real news for everyone

കെ എം ഹസ്സൻ മെമ്മോറിയൽ ക്യാമ്പിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു

SHARE THIS ON

ഇരുപത്തിമൂന്നാം വാർഡ് റഹ്മാ സഹായ പദ്ധതി യുമായി സഹകരിച്ചു നടപ്പിലാക്കി വരുന്ന കെ എം ഹസ്സൻ മെമ്മോറിയൽ സൗജന്യ ഫുട്ബോൾ ക്യാമ്പലേക്കുള്ള കാസർകോട് സൈക്കൾ കമ്പനി സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം ക്യാമ്പ് മാനേജർ അമാനുല്ല അങ്കാർ,കാസർകോട് സൈക്കൾ കമ്പനി ഡയറക്ടർ ബർകത്തുള്ള എന്നിവരുടെ സാനിധ്യത്തിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ:വിഎം മുനീർ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!