KSDLIVENEWS

Real news for everyone

പി സി എഫ് കുവൈറ്റ് പുറത്തിറക്കിയ 2023 കലണ്ടർ പ്രകാശനം ചെയ്തു

SHARE THIS ON

കുവൈറ്റ് : പിസിഎഫ് കുവൈറ്റ് കമ്മിറ്റി പുറത്തിറക്കിയ 2023ലെ കലണ്ടർ പ്രകാശനം ബദർ അൽ സമ ക്ലിനിക് മാർക്കറ്റിംഗ് കോഓർഡിനേറ്റർ പ്രേമ പെരേര നിർവ്വഹിച്ചു, ഫർവാനിയ ബദർ അൽ സമ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ബദർ അൽ സമ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് രാജൻ അബ്ദുൽഖാദർ, പിസിഎഫ് കുവൈറ്റ് പ്രെഡിഡന്റ് റഹീം ആരിക്കാടി, ഷുക്കൂർ കിളിയന്തിരിക്കൽ, സലിം താനാളൂർ, സിദ്ദീഖ് പൊന്നാനി, അയ്യൂബ് കണ്ണൂർ, ഇഖ്ബാൽ മദീന എന്നിവർ സംബന്ധിച്ചു
റഹിംആരിക്കാടി പി സി എഫ് കുമ്പൈറ്റ് പ്രസിടണ്ട് 60386875

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!