KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

ഐ ആൻ്റ് പി ആർ ഡി
കാസർകോട്
O3. 10.2020

ജില്ലയിൽ 257 പേർക്ക് ഇന്ന് (ഒക്ടോബർ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്.
അജാനൂർ – 26
ബദിയടുക്ക – 11
ബളാൽ – 1
ബേഡഡുക്ക – 18
ചെമ്മനാട് – 9
ചെങ്കള – 8
ചെറുവത്തൂർ – 1
ദേലമ്പാടി – 2
ഈസ്റ്റ് എളേരി – 1
എൻമകജെ – 1
കളളാർ – 3
കാഞ്ഞങ്ങാട് – 15
കാസർകോട്-32
കയ്യൂർ ചീമേനി – 4
കിനാനൂർ കരിന്തളം – 1
കോടോംബേളൂർ – 1
കുമ്പടാജെ – 1
കുമ്പള- 6
കുറ്റിക്കോൽ- 8
മധൂർ – 14
മടിക്കൈ – 4
മംഗൽപ്പാടി – 13
മഞ്ചേശ്വരം – 4
മീഞ്ച – 2
മൊഗ്രാൽപുത്തൂർ – 3
മുളിയാർ – 1
നീലേശ്വരം – 12
പടന്ന – 1
പൈവളിഗെ – 2
പള്ളിക്കര – 12
പനത്തടി – 7
പുല്ലൂർ-പെരിയ – 9
പിലിക്കോട്- 2
പുത്തിഗെ – 1
തൃക്കരിപ്പൂർ – 3
ഉദുമ – 6
വലിയപറമ്പ – 3
വൊർക്കാടി – 3
വെസ്റ്റ്എളേരി – 5

മറ്റ് ജില്ല

കരിവെള്ളൂർ പെരളം – 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!