KSDLIVENEWS

Real news for everyone

കോഴിക്കോട് മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി; മൃതദേഹം കുളത്തിൽ

SHARE THIS ON

കോഴിക്കോട്∙ എളേറ്റിൽ വട്ടോളിയിൽ മധ്യവയസ്കനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പുലിവലത്തിൽ ആലിക്കുട്ടി (ചെറിയ ആലി–63) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് എളേറ്റിൽ തറോൽ ഞേളിക്കുന്നുമ്മൽ പൊതു കുളത്തിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവർ സംഭവസ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!