KSDLIVENEWS

Real news for everyone

ഹരിപ്പാട്ട്‌ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

SHARE THIS ON

“ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആര്‍.കെ. ജങ്ഷന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. കരുവാറ്റയില്‍ നിന്നും കായംകുളത്തേക്ക് സര്‍വ്വീസിന് കൊണ്ടുപോയ കാറിനാണ് തീപ്പിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!