
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. ആറ് പേര് കൊല്ലപ്പെട്ടു. ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുത്ല കമ്മ്യൂണിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടില്ല.
error: Content is protected !!