KSDLIVENEWS

Real news for everyone

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ

SHARE THIS ON

ദോഹ: എല്ലാ മാസവും ഖത്തർ ഇന്ത്യൻ എംബസി സംഘടിപ്പിക്കാറുള്ള ഓപ്പൺ ഹൗസ് നാളെ നടക്കും . മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.

ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായാണ് ഓപ്പൺ ഹൗസ്. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.

നാളെ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ വെബെക്സിലും 55097295 എന്ന ഫോണ്‍ നമ്പര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!