എലത്തൂര്‍ കേസ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി; അന്വേഷണസംഘവുമായി കൂടിക്കാഴ്ച്ച

എലത്തൂര്‍ : മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി; അന്വേഷണസംഘവുമായി കൂടിക്കാഴ്ച്ചസര്‍ക്കാര്‍ പ്രഖ്യാ പി ച്ച അഞ്ച്ലക്ഷം രൂപ ധനസഹായമാണ്കൈമാറിയത്.
മുഖ്യ മന്ത്രി, ഭാര്യ കമല, സിപി ഐഎം സംസ്ഥാന സെക്രട്ടറി എംവി ജയരാജന്‍
എന്നിവരാണ്മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
ഇന്ന്ഉച്ചയ്ക്ക്കണ്ണൂര്‍ വി മാനത്താവളത്തിലെത്തിയ മുഖ്യ മന്ത്രി ട്രെയിന്‍
തീവെപ്പ്കേസിലെ അന്വേഷണ സംഘവുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
എഡിജിപി എംആര്‍ അജിത്കുമാര്‍, റെയ്ഞ്ച്ഐജി നീരജ്കുമാര്‍ ഗുപ്ത
എന്നിവരാണ്മുഖ്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. അന്വേഷണവി വരം
സംഘം മുഖ്യ മന്ത്രിയെ അറിയിച്ചു.
തീവെപ്പി നിടെ മൂന്ന്പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതി ഷാരൂഖ്
സെയ്ഫി ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടു ണ്ട്. റെയില്‍വേ പൊലീ സ്
സമര്‍പ്പി ച്ച എഫ്ഐആറിലാണ്ഷാരൂറിനെതിരെ കജഇ 302 വകുപ്പ്
ചുമത്തിയത്. മരണത്തില്‍ ഷാരൂഖി ന്പങ്കുണ്ടെന്ന്കണ്ടെത്തിയതിനെ
തുടര്‍ന്നാണ്കൊലക്കുറ്റം ചുമത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്,
സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍
എന്നിവരാണ്മരിച്ചത്. ജുഡിഷ്യ ല്‍ ഫസ്റ്റ്ക്ലാസ്മജിസ്ട്രേറ്റ്കോടതി ജഡ്ജ് എസ്
വി മനേഷ്ആശുപത്രിയിലെത്തിയാണ്നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ
മാസം 20 വരെ ഷാരുഖി നെ റിമാന്‍ഡ്ചെ യ്തി ട്ടു ണ്ട്. പതിന്നാല്ദിവസത്തേക്കാണ്
റിമാന്‍ഡ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാ ര്‍ജ്ചെ യ്ത ശേഷം പ്രതിയെ
ജയിലി ലേക്ക്മാറ്റും.
കേസില്‍ നിയമവി രുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപി എ)
ചുമത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനംആയിട്ടില്ല.

