KSDLIVENEWS

Real news for everyone

അനില്‍ പോയത് ആന്റണിയുടെ അറിവോടെ, അടുത്തത് സുധാകരന്‍: എം വി ജയരാജന്‍

SHARE THIS ON

കണ്ണൂർ : അനില്‍ പോയത് ആന്റണിയുടെ അറിവോടെ, അടുത്തത് സുധാകരന്‍: എം വി ജയരാജന്‍ അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ്കെ സുധാകരന്‍ആണെന്നും
അദ്ദേഹം പരിഹസിച്ചു. ബി ജെ പിയിലേക്ക് പോകുന്നവര്‍ക്ക്യാത്രയപ്പ് നല്‍കുകയാണ് കോണ്‍ഗ്രസ്സ്. ആന്റണി ഇപ്പോള്‍ നടത്തുന്ന വേദനാജനകമായ പ്രതികരണം, മറ്റ് സഹപ്രവര്‍ത്തകര്‍ നേരത്തെപോയപ്പോള്‍ തോന്നിയില്ലല്ലോ എന്നും സുധാകരന്‍ ചോദിച്ചു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് സംഭവത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബത്തിനു റയില്‍വേ അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു . റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി
റെയില്‍വേക്ക്കത്ത് നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!