ബ്രഹ്‌മപുരത്ത് പുതിയ മാലിന്യസംസ്‌കരണ പ്ലാന്റിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു; 8 മാസത്തിനകം പണിതീര്‍ക്കണം

കൊച്ചി : ബ്രഹ്മപുരത്ത്പുതിയ ജൈവമാലി ന്യ സംസ്കരണസ്ക പ്ലാന്റിന്നഗരസഭ ടെന്‍ഡര്‍ വി ളിച്ചു. 48.56 കോടി രൂപയുടേതാണ്ടെന്‍ഡര്‍. എട്ടു മാസത്തിനുള്ളില്‍ പ്ലാന്റ്നിര്‍മാണം പൂര്‍ത്തിയാക്കണം. പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്കരി സ്ക ക്കാന്‍ ശേഷി യുണ്ടായിരിക്കണം എന്നതാണ് കരാര്‍ വ്യവസ്ഥ. പ്ലാന്റ് നിര്‍മിച്ച് അഞ്ചുവര്‍ഷം പ്രവര്‍ത്തിപ്പി ക്കണമെന്നും അറ്റകുറ്റപ്പണികള്‍
നടത്തണമെന്നും ടെന്‍ഡറില്‍ പറയുന്നു. അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ്ടെന്‍ഡറില്‍ പങ്കെടുക്കാനാവുക. പ്രതിവര്‍ഷം 43,000 ടണ്‍ കൈകാര്യംചെ യ്തു ള്ള അനുഭവം വേണം തുടങ്ങിയ മാനദണ്ഡങ്ങളും ടെന്‍ഡറിലുണ്ട്. എട്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഒന്‍പതാം മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങണമെന്നും ടെന്‍ഡറിലുണ്ട്. ബ്രഹ്മപുരം തീപി ടിത്തത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഉറവിട മാലിന്യ സംസ്കരണസ്ക വുമായിട്ടാണ്നിലവി ല്‍ കൊച്ചി നഗരസഭ മുന്നോട്ടു പോകുന്നത്.
വീ ടുകളിലെയും മറ്റിടങ്ങളിലെയും ജൈവമാലി ന്യങ്ങള്‍ ഉറവി ടത്തില്‍തന്നെ
സംസ്ക്കരിക്കുക എന്ന നയമാണിത്.

