സമസ്ത പൊതു പരീക്ഷയിൽ കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസയിൽ നിന്ന് പഠനത്തിൽ ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികളെ കുളങ്കര മസ്ജിദ് കമ്മിറ്റി ആദരിച്ചു


കുളങ്കര: സമസ്ത പൊതു പരീക്ഷയിൽ പങ്കെടുത്ത് കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസയിൽ നിന്ന് പഠനത്തിൽ ഉന്നത മാർക്ക് ലഭിച്ച ടോപ്പ് പ്ലസ് മുഹമ്മദ് ശാസിൽ ബിൻ ശിഹാബ് കെ ബി. ഡിസ്റ്റിൻഷൻ മുഹമ്മദ് ഫാദി വൈ എസ് ശരീഫ് വൈ എം.ഡിസ്റ്റിൻഷൻ സൈനബ റാഫില കെ ആർ റിയാസ് കുളങ്കര. കുളങ്കര മസ്ജിദ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു ചടങ്ങിൽ അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി എപി അനീഫ് അധ്യക്ഷതയിൽ സലീം സുഹരി നാസർ കെ എ. കുഞ്ഞിപ്പ തെരാവളപ്പ്. മുസ്തഫ ലോറി. ഷൗക്കത്ത് കെ എം. മസൂദ് കെ എം. നിസാം കുളങ്കര. സുലൈമാൻ പി എം. റിയാസ് കുളങ്കര. ഇഖ്ബാൽ കാർക്കള. ഹസ്സൻ കാർക്കള. ഖലീൽ കെ എം.അഷ്റഫ് എടച്ചേരി.അർഷാദ് എടച്ചേരി.ഷംസു സി പി സി ആർ ഐ. സിദ്ദിഖ് കെ ബി. സംബന്ധിച്ചു അഷ്റഫ് കുളങ്കര സ്വാഗതവും പറഞ്ഞു

