KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയില്‍ CRPC 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്‌ടോബര്‍ 16 വരെ നീട്ടി

SHARE THIS ON

കാസർഗോഡ് : മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി.ആര്‍.പി. സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16ന് രാത്രി 12 വരെ നീട്ടി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!