KSDLIVENEWS

Real news for everyone

പ്ലസ് ടു ഫലം പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബി ജെ പി നേതാവ് അറസ്റ്റില്‍

SHARE THIS ON

കൊല്ലം: പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ ബി ജെ പി പ്രാദേശിക നേതാവ് അറസ്റ്റിലായി. ബി ജെ പിയുടെ പഞ്ചായത്തംഗം കൂടിയാണ് ഇയാള്‍. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വ്യാജ പ്രചാരണം നടത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൻ്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!