KSDLIVENEWS

Real news for everyone

ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ട, സർക്കാർ ഉത്തരവാദികൾ‌ക്കെതിരെ നടപടിയെടുത്തു; ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം

SHARE THIS ON

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തൽ. ആർഎസ്എസിനും മന്ത്രിയുടെ രാജിയിൽ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കിൽ ഇന്നത്തെ ചർച്ചക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. എൻടിഎയിലെ കൂട്ടരാജി മാത്രമല്ല പോംവഴിയെന്ന് വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു.

error: Content is protected !!