KSDLIVENEWS

Real news for everyone

എസ് എസ് എഫ് ബാഡൂർ യൂണിറ്റ് സാഹിത്യോത്സവത്തിന് പരിസമാപ്തി

SHARE THIS ON

ബാഡൂർ : എസ് എസ് എഫ് ബാഡൂർ യൂണിറ്റ് സാഹിത്യോത്സവത്തിന് പരിസമാപ്തി.സഹദ് ന്റെ അധ്യക്ഷതയിൽ അംഗഡിമുഗർ സെക്ടർ സെക്രട്ടറി റൈമാസ് ഉദ്ഘാടനം ചെയ്തു. 4 വിഭാഗങ്ങളിലായി 15 ൽ പരം കുട്ടികൾ മത്സരിച്ചു.പാട്ട് പ്രസംഗം ചിത്രംരചന തുടങ്ങിയ മത്സരങ്ങൾ നടന്നു.സെക്ടർ സാഹിത്യോത്സവ് 24 25 ന് കന്തലിൽ
സഫ്വാൻ സ്വാഗതവും സഹദ് ബി എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!