താരിഖ് താബിത് ലീഗൽ കൺസൾട്ടൺസിയുടെ ദുബായിലെ നവീകരിച്ച ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും

ദുബായ് : വർഷങ്ങളോളം ദുബായിലെ നിയമ വിദഗ്ദനായ പരിചയമുള്ള താരിഖ് താബിത്ത് അദ്ദേഹത്തിന്റെ നവീകരിച്ച ദുബായിലെ ഓഫീസിന്റെ ഉദ്ഘാടനം നാളെ
രാവിലെ അൽ ഖുസൈസിലുള്ള ബിൻ താനി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുകയാണ് .ചടങ്ങിൽ ദുബായിലെ മുൻ പോലീസ് മേധാവിയായ അബ്ദുള്ള അൽ ഹുസ്സൈനി അറബ് പ്രമുഖരും വാണിജ്യ മേഖയിലെ പ്രമുഖരും സംബന്ധിക്കുമെന്ന് മാനേജിങ് പാർട്ണറായ ഷാഹുൽ തങ്ങൾ മാളിക അറിയിച്ചു

