കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ; പദ്ധതി 2027 ല്‍ പൂര്‍ത്തിയാകും

കൊല്‍ക്കത്തയില്‍ നിന്ന് തായ്ലന്ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ . ഇന്ത്യയില്‍ ഉടൻ യാഥാര്‍ത്ഥ്യമാകാൻ പോകുന്ന സ്വപ്നപദ്ധതിയാണിത് .
ഇന്ത്യയില്‍ നിന്ന് മ്യാന്മര് വഴി തായ്ലന്ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ വരുന്ന മൂന്നോ നാലോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്ബര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്.
പദ്ധതിയുടെ ആശയം മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേതാണ് . 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാൻമറും തായ്ലൻഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷനും (ആസിയാൻ) തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം.
ഈ ബൃഹത് പദ്ധതിയുടെ കാലതാമസത്തിന് കാരണമായത് ദൂരവും റൂട്ടുമാണ് . എന്നാല്‍ സര്‍ക്കാരിന് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയ ഇത്തരം കാരണങ്ങളെ ഒക്കെ