താരിഖ് താബിത് ലീഗൽ കൺസൾട്ടൺസിയുടെ ദുബായിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

ദുബായ് : വർഷങ്ങളോളം ദുബായിലെ നിയമ വിദഗ്ദനായ താരിഖ് താബിത്ത് ലീഗൽ കൺസൾട്ടൻസി ഓഫീസിന്റെ
അൽ ഖുസൈസിലുള്ള ബിൻ താനി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു ചടങ്ങിൽ ദുബായിലെ മുൻ പോലീസ് മേധാവിയായ അബ്ദുള്ള അൽ ഹുസ്സൈനി അഡ്വക്കറ്റ് താരിഖ് താബിത്ത് ബ്രിസ്റ്റാർ മൊബൈൽ സ്ഥാപനത്തിന്റെ ഉടമയായ ഹനീഫ് ബ്രിസ്റ്റാർ ചിഫ് ഗസ്റ്റായിരുന്ന ചടങ്ങിൽ അൽ ജബീൻ ബിസ്സിനസ്സ് സെറ്റപ്പ് കമ്പനിയുടെ ഉടമയും താരിഖ് താബിത്ത് ലീഗൽ കോൺസൾട്ടൻസിയുടെ ഉടമയായ ഷാഹുൽ തങ്ങൾ ഷാജഹാൻ സൈഫുദീൻ കുമാരി അമ്മ വീണ വേണുഗോപാൽ ബുഷ്റ റഹ്മാൻ യുശ്ര ബേക്കൽ ഷേഖ് ഉറൂജ് റഹ്മാൻ ഇബ്രാഹിം തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു

