KSDLIVENEWS

Real news for everyone

സമസ്ത സ്ഥാപകദിനം : ബദിയടുക്കയിൽ ബി. എസ് ഫൈസി പതാക ഉയർത്തി

SHARE THIS ON

ബദിയടുക്ക : സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ബദിയടുക്ക മസ്ജിദുൽ ഫത്ഹ് പരിസരത്ത് സമസ്ത ജില്ലാ മുശവറ അംഗവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയർത്തി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മുഹിമ്മാത്ത്, ഫത്താഹ് സ

അദി, അസീസ് ഹിമമി ഗോസാടെ,
എ. കെ സഖാഫി കന്യാന, അബ്ദുള്ള സഅദി തുപ്പക്കൽ, ശംസാദ് ഹിമമി നെല്ലിക്കട്ട, റിയാസ് ഹനീഫി പെരഡാല, അലവി ഹനീഫി ബീജന്തടുക്ക, അബ്ദുള്ള മബ്‌റൂകി, ഫൈസൽ സൈനി പെരഡാല, അബ്ബാസ് നഈമി ബീജന്തടുക്ക, റഫീഖ് സഅദി പെരഡാല സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!