KSDLIVENEWS

Real news for everyone

കാസർകോടിൻ്റെ വികസന സ്വപ്നങ്ങൾ എത്രയും വേഗം പൂർത്തികരിക്കണം എന്ന ആവശ്യവുമായി കാസറഗോഡ് വികസന യുവജന കൂട്ടായ്മ മന്ത്രിക്ക് നിവേദനം നൽകി

SHARE THIS ON

കാസറഗോഡ്: തറക്കല്ലിട്ടു പത്തു വർഷമായിട്ടും, പൂർത്തീകരിക്ക പെടാത്ത മെഡിക്കൽ കോളജ് എത്രയും വേഗം പൂർണ സജ്ജമാക്കണമെന്നും , brdc തുടങ്ങിവച്ച പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ നേരിട്ട് കണ്ട് കാസറഗോഡ് വികസന കൂട്ടായ്മയുടെ ജില്ലാ ജനറൽ സെക്രെട്ടറി അജ്മൽ അഷ്‌കർ , ട്രഷറർ ഉനൈസ് നുസ്രത് എന്നിവർ മന്ത്രിക്ക് നിവേദനം നൽകി . പ്രവർത്തനങ്ങൾ ഉപകാരപ്രദം ആകും വിധം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി.

കാസർകോടിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ച് മന്ത്രി ദേവർകോവിലിനോട് കാസർകോട് ജില്ലാ വികസന കമ്മിറ്റി ഭാരവാഹികളായ ഉനൈസ് നുസ്രത്ത് നഗറും അജ്മൽ അഷ്കറും കാസർകോടിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ച് മെഡിക്കൽ കോളേജ് വിഷയത്തെ കുറിച്ചും കലക്ടറേറ്റിൽ വെച്ച് മന്ത്രിയോട് വിവരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!