KSDLIVENEWS

Real news for everyone

പ്രമുഖ കേരള ക്രിക്കറ്റ് താരവും ഐപിഎൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേസ് മുൻ താരവുമായിരുന്ന കാസറകോഡിൻ്റെ മുഹമ്മദ് അസ്ഹറുദ്ധീൻ തളങ്കര വിവാഹിതനാവുന്നു

SHARE THIS ON

കാസർകോട്: പ്രമുഖ കേരള ക്രിക്കറ്റ് താരവും ഐപിഎൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേrസ് മുൻ താരവുമായിരുന്ന കാസറകോഡിൻ്റെ മുഹമ്മദ് അസ്ഹറുദ്ധീൻ തളങ്കര വിവാഹിതനാവുന്നു, തളങ്കര കടവത്തെ അമീർ പള്ളിയാൻ്റെ മകൾ പരിയാരം മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അയിഷയെയാണ് അസ്ഹർ ജീവിത സഖിയാക്കുന്നത്.ആഗസ്റ്റ് 2ന് ബുധനാഴ്ച കാസർഗോട് സീതാംഗോളിയിലെ അലയൻസ് കൻവെൻഷൻ സെൻ്ററിൽ നടക്കുന്ന വിവാഹ സൽകാര ചടങ്ങിൽ ക്രിക്കറ്റ് രംഗത്തെയും വ്യവസായ മേഖലയിലെയും വ്യവസായ രാഷ്ട്രീയ സാമൂഹ് മേഖലയിലെയും പ്രമുഖർ പങ്കെടുക്കും.

https://youtu.be/lMKhZ3KxxYQ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!