KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രിംകോടതി വിധി പ്രതീക്ഷ നല്‍കുന്നത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

SHARE THIS ON

തിരുവനന്തപുരം: തുടര്‍ന്ന് പോരുന്ന നീതി നിര്‍വഹണ സമീപനത്തിന് വിരുദ്ധമായ നിലപാട് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ ഉണ്ടായപ്പോള്‍ അത് തിരുത്തി ജനാധിപത്യ മൂല്യങ്ങള്‍ പരിരക്ഷിച്ച സുപ്രിംകോടതി വിധി പൗരസമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റപുഴ അഷ്‌റഫ് മൗലവി. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രിം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!