KSDLIVENEWS

Real news for everyone

സൗത്ത് ചിത്താരി:ഹയാതുൽ ഇസ്‌ലാം മദ്രസ നബിദിന കലാ മത്സരങ്ങളുടെ ഹയാത്ത് NOOR’23 ലോഗോ ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ പ്രകാശനം ചെയ്തു

SHARE THIS ON

സൗത്ത് ചിത്താരി: ഹായാത്തുൽ ഇസ്‌ലാം മദ്രസ സൗത്ത് ചിത്താരി മദ്രസ വിദ്യാർഥികളുടെ നബിദിന കലാ മത്സരങ്ങളുടെ ഹയാത്ത് NOOR’23 ലോഗോ പ്രകാശനം ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഹാജി സെക്രട്ടറി ദാവൂദ് ഹാജി എന്നിവർ ചേർന്ന് നിവഹിച്ചു.

സദർ മുഅല്ലിം അബ്ദുൽ ലത്തീഫ് നിസാമി,ട്രഷറർ ഹബീബ് കൂളിക്കാട് വൈസ് പ്രസിഡൻ്റ് ബഷീർ മാട്ടുമ്മൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!