KSDLIVENEWS

Real news for everyone

പുതുപ്പള്ളി വിജയം; ബെദിരയിൽ യൂത്ത് ലീഗ് പുതുപ്പള്ളി വിശേഷം സംഘടിപ്പിച്ചു

SHARE THIS ON

ബെദിര: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ ചാണ്ടി ഉമ്മൻ അഭിവാദ്യമർപ്പിച്ച് പുതുപ്പള്ളിയുടെ രാഷ്ട്രീയം ചർച്ചയാക്കി ബെദിരയിൽ യൂത്ത് ലീഗ് പുതുപള്ളി വിശേഷം എന്ന പേരിൽ വിജയഘോഷ പരിപാടി സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര യൂത്ത് കോൺഗ്രസ് ബ്ലോക്ക് നേതാവ് ആബിദ് എടച്ചേരിക്ക് മധുര വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു
ശാഖ പ്രസിഡന്റ് സ്വാദിഖ് റഹ്മത്ത് നഗർ അദ്ധ്യക്ഷനായി , ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , കർഷക സംഘം ജില്ലാ പ്രസിഡന്റ് സി എ അബ്ദുല്ല കുഞ്ഞി , ബഷീർ ബി.എം. സി , കുഞ്ഞഹമ്മദ് ബഹ് റൈൻ , ബാഖിർ ബി എസ് , അബ്ദുറഹ്മാൻ ബി.എം. സി , ഖലീൽ ബി.എസ് , നൗശാദ് ബി.എം. സി , മുസമ്മിൽ ബെ ദിര, സൈനുദ്ധീൻ ബെദിര , റാസി ഖ് ബെദിര ഹസീബ് ബി.കെ , സഫ് വാ ൻ കുന്നിൽ ., സിദ്ധീഖ് ബി.എസ്. , റിസ്വാൻ , ഷാസി ,സിദ്ധീഖ് ബി.എം. , തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു


പടം: പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ ചാണ്ടി ഉമ്മൻ അഭിവാദ്യമർപ്പിച്ച് യൂത്ത് ലീഗ് ബെദിര ശാഖ സംഘടിച്ച പുതുപ്പള്ളി വിശേഷം പരിപാടിയിൽ യുത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര യൂത്ത് കോൺഗ്രസ് ബ്ലോക്ക് നേതാവ് ആബിദ് എടച്ചേരിക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!