KSDLIVENEWS

Real news for everyone

മതിലിടിഞ്ഞുവീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം; അപകടം താനൂരില്‍

SHARE THIS ON

മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞുവീണ് മൂന്നുവയസ്സുകാരന്‍ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചുറ്റുമതില്‍ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!