KSDLIVENEWS

Real news for everyone

ബീഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; 12 തെരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കും

SHARE THIS ON

ദില്ലി : ബിഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു . നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 12 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും . ഒക്ടോബർ 23 ന് സസരാം , ഗയ , ഭഗൽപൂർ എന്നിവിടങ്ങളിലെ റാലികളിൽ പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യും . 28 ന് ദർഭംഗ , മുസാഫർപുർ , പറ്റ്ന എന്നിവിടങ്ങളിൽ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും . ബി.ജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ആണ് തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!