KSDLIVENEWS

Real news for everyone

കെ.എം.സി.സി-ജി.സി.സി ആലംപാടി കമ്മിറ്റി ചികിത്സാ സഹായം കൈമാറി

SHARE THIS ON

ആലംപാടി: കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ചികിത്സാ സഹായത്തിന്റെ ഭാഗമായി ചെറിയാലംപാടിയിലെ അസുഖബാധിതയായ ഒരു സഹോദരിക്കുള്ള ചികിത്സ സഹയം കെഎംസിസി ജിസിസി വൈസ് – പ്രസിഡന്റ് ജമാൽ ആലംപാടി വാർഡ് ലീഗ് ട്രഷറർ മുഹമ്മദ് പൊയ്യലിന് ലീഗ് ഓഫീസിൽ വെച്ച് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ വാർഡ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മിഹ്റാജ് , കാസറഗോഡ് മണ്ഡലം വൈസ് -പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കാസി , ജില്ലാ കൗൺസിലർ ഗോവ അബ്ദുല്ല ഹാജി, മുഹമ്മദ് ബാഗ്ലുർ ലുകെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നേതാക്കളായ പ്രസിഡന്റ് അന്ത്ക്ക മിഹ്റാജ് ,നാസർ ആലംപാടി , ഇബ്രാഹീം പൊയ്യയിൽ , ഹാജി കാദർ , അന്തുറു ഇസ്മായിൽ , അബ്ദുല്ല ചാൽക്കര , ഷരീഫ് കാദർ മുസ്ലിയാർ , മുനീർ മിഹ്റാജ് സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!