ഉദ്വേഗഭരിതമായ നീക്കങ്ങൾ; കാമറൂൺ ഗ്രീനിനെ കൈമാറി ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ഗുജറാത്ത്: ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, കെയ്ൻ വില്യംസൻ ലക്നൗ: കെ.എൽ.രാഹുൽ, ക്വിന്റൻ ഡികോക്ക്, നിക്കോളാസ് പുരാൻ, മാർക് വുഡ്, രവി ബിഷ്ണോയ് ഹൈദരാബാദ്: എയ്ഡൻ മാർക്രം, ഹെയ്ൻറിക് ക്ലാസൻ, രാഹുൽ ത്രിപാഠി, ഉമ്രാൻ മാലിക്, മാർകോ യാൻസൻ കൊൽക്കത്ത: നിതീഷ് റാണ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ജെയ്സൻ റോയ്, റഹ്മാനുല്ല ഗുർബാസ് ചെന്നൈ: എം.എസ്.ധോണി, ഡെവൻ കോൺവേ, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ്, മൊയീൻ അലി ഡൽഹി: ഋഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷാ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് രാജസ്ഥാൻ: സഞ്ജു സാംസൺ, ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ജോസ് ബട്‌ലർ, ആദം സാംപ ബാംഗ്ലൂർ: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്സ്‌വെൽ, ദിനേഷ് കാർത്തിക്, മുഹമ്മദ് സിറാജ് പഞ്ചാബ്: ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, സാം കറൻ, ജിതേഷ് ശർമ, അർഷ്‌ദീപ് സിങ്.

