KSDLIVENEWS

Real news for everyone

മർകസ് മൈമൻ അസ്മാഹുൽ ഹുസ്ന ദുആ മജ്ലിസ്

SHARE THIS ON

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ അസ്മാഉൽ ഹുസ്ന ദുആ മജ്‌ലിസ് ഡിസംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മർകസ് മൈമൻ കാമ്പസിൽ നടക്കും.
കുറ്റ്യാടി സിറാജുൽ ഹുദ മുദരിസ് സഈദ് സഖാഫി മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സുലൈമാൻ സഖാഫി ദേശാംകുളം മജ്ലിസിന് നേതൃത്വം നൽകും.

സയ്യിദ് സീതിക്കോയ തങ്ങൾ,സയ്യിദ് എസ്‌.കെ തങ്ങൾ, അബ്ദുൽ റസാഖ് സഖാഫി,സഈദ് സഅദി, മുസ്തഫ ഹനീഫി, ബാദുഷ ഹാദി സഖാഫി, അബ്ദുൽ സലാം സഅദി, അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ കരിം മുസ്ലിയാർ,സയ്യിദ് മുഹമ്മദ് തങ്ങൾ മൊഗർ,നൗഷാദ് മൈമനി,അഡ്വ. ഹാശിർ അബ്ബാസ് റസ് വി , മുനീർ ഹാശിമി, ജവാദ് റസ് വി , അബൂ ത്വാഹിർ ഫൈറാസ് , ഹകീം ഹാജി, യാസിർ ബീടംകുന്ന്, മമ്മു ഹാജി, അബ്ദുൽകരീം പറപ്പാടി, അബ്ദുൽ ജലീൽ കമ്പാർ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!