KSDLIVENEWS

Real news for everyone

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ വരവറിയിച്ച് ദീപാലംകൃതമായി വാനം

SHARE THIS ON

ബേക്കൽ : ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിലെ ആകാശം ദീപാലംകൃതമായി. ജില്ലാ പോലീസ് മേധാവി പി. ബിജോയി ആദ്യ റാന്തൽ തെളിച്ച് ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കെ. മണികണ്ഠൻ, എം. കുമാരൻ, എം. ധന്യ, പി. ഷിജിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!