കേരളം സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1641പേർക്കും.രോഗ മുക്തി 1365പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6 മരണംAugust 18, 2020
കേരളം പൂജപ്പുര സെൻട്രൽ ജയിലിന്ന് പുറമെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം.ഇവിടെ 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ കോഡ് ബാധിതരുടെ എണ്ണം 42 ആയിAugust 18, 2020
കേരളം രാജമല പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടേതുൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇതോടെ മരണസംഖ്യ 61 ആയി.August 18, 2020
കേരളം എയർ ഇന്ത്യയുടെ ടൗൺ ടു ടൗൺ നോൺ സ്റ്റോപ്പ് സർവീസ്കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നിർത്താതെ പറക്കും.August 18, 2020