കേരളം ഇന്ന് സംസ്ഥാനത്ത് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 375 പേർക്കുംരോഗ മുക്തി 794 പേർക്ക്. മൂന്ന് മരണം. ICMR വെബ് പോർട്ടൽ പ്രശ്നം ഉച്ചവരെയുള്ള കോവിഡ് റിപ്പോർട്ട് ചുവടെ.ICMR വെബ് പോർട്ടൽ പ്രശ്നം ഉച്ചവരെയുള്ള കോവിഡ് റിപ്പോർട്ട് മാത്രമാണ് മേലെJuly 30, 2020
കേരളം സ്വർണ്ണ വില 40000 ലേക്ക് അടുക്കുന്നു. ഇന്നും ഗ്രാമിന് 40 രൂപ കൂടി പവന് 39720 രൂപയിലെത്തി.July 30, 2020
കേരളം വെള്ളപ്പൊക്ക ഭീഷണി എറണാകുളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 55 പേരെ മാറ്റി പാർപ്പിച്ചുJuly 30, 2020