പ്രാദേശികം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച കാസർകോട് ജില്ല മുസാബഖയിൽ മാലയള ഗാനത്തിൽ ജില്ലായിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അഹ്ദാഫിന് എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ സ്നേഹാദരം നൽകിFebruary 10, 2022