KSDLIVENEWS

Real news for everyone

കോവിഡ് കേസുകൾക്ക് ശമനമില്ല ഇന്നും രണ്ടായിരം കടന്നു
സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 2243 പേർക്കും.രോഗ മുക്തി 1351 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 101പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 11

August 26, 2020
error: Content is protected !!