പ്രാദേശികം കോവിഡ്_വ്യാജ വാർത്തകൾക്കും സന്ദേശങ്ങൾക്കുമെതിരെ കർശന നടപടി വരുന്നു. ജില്ലകളിൽ ഫാക്ട് ചെക് സെല്ലുകൾ വഴി സൈബർ ഡോമുകൾക്ക് വിവരം കൈമാറും. കാസർകോട്ടും ഫാക്ട് ചെക് സല്ലുകൾ സ്ഥാപിക്കുംJuly 26, 2020