KSDLIVENEWS

Real news for everyone

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകൾ ലാബുകൾ തിരിച്ചയച്ചു

SHARE THIS ON

തിരുവനന്തപുരം : മാനദണ്ഡങ്ങൾ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകൾ ലാബുകൾ തിരിച്ചയച്ചു . ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽനിന്ന് അയച്ച സാമ്പിളുകളാണ് തിരിച്ചയച്ചത് . പായ്ക്ക് ചെയ്യുന്നതിൽ സംഭവിച്ച പിഴവാണ് സാംപിളുകൾ ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് വിവരം . ആരോഗ്യപ്രവർത്തകർ , രോഗിയുമായി നേരിട്ട് സമ്ബർക്കമുണ്ടായവർ , ആശുപത്രിയിൽ ചികിത്സ തേടിയവർ തുടങ്ങിയവരുടെ സാംപിളുകൾ ഉൾപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!