കേരളം ഇന്നും ഏഴായിരം കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ; സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6404 പേർക്കും.രോഗ മുക്തി 3391 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 21.September 27, 2020
Uncategorized കാഞ്ഞങ്ങാട് സദ്ദാം മുക്കിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങൾ സംസ്കരിച്ചുSeptember 27, 2020