KSDLIVENEWS

Real news for everyone

മലയാറ്റൂര്‍ സ്‌ഫോടനം: ക്വാറി ഉടമ ബംഗളൂരുവില്‍ പിടിയില്‍

SHARE THIS ON

ബംഗളൂരു | മലയാറ്റൂര്‍ പാറമട സ്ഫോടന കേസിലെ പ്രതി ക്വാറി ഉടമ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് മലയാറ്റൂര്‍ നിലീശ്വരം സ്വദേശി ബെന്നി പിടിയിലായത്.

ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാനേജരും ജീവനക്കാരനും നേരത്തേ അറസ്റ്റിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!