KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്, സംസ്ഥാനത്ത് ഇന്ന് 1725
പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1572 പേർക്കും.രോഗ മുക്തി 1131 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 മരണം

August 17, 2020
error: Content is protected !!