പ്രാദേശികം ഉപ്പളയിൽ ടെലിപ്പോർട്ട് ഇന്റർനാഷണൽ ട്രാവൽ ഏജൻസി പ്രവർത്തനമാരംഭിച്ചു.ആദ്യത്തെ ടിക്കറ്റ് വിൽപ്പന എ.കെ.എം അഷ്റഫ് എം. എൽ.എയിൽ നിന്നും ഹനീഫ് തുരുത്തി ഏറ്റുവാങ്ങിSeptember 4, 2021