KSDLIVENEWS

Real news for everyone

ഇന്ന് സംസ്ഥാനത്ത് 1083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 902 പേർക്കും. രോഗ മുക്തി 1021 പേർക്കും. ഉറവിടം അറിയാത്തത് 40 പേരുടേത് :കാസർഗോഡ് ജില്ലയിൽ 91 പേർക്ക് കോവിഡ് ,സ്ഥിരീകരിച്ചു. മരണം 3

August 4, 2020

മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണർ 144 ഏർപ്പെടുത്തിയത്.

August 4, 2020
error: Content is protected !!