KSDLIVENEWS

Real news for everyone

മർകസ് മൈമൻ അസ്മാഉൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന്

SHARE THIS ON


(01/04/2022)

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കുന്ന മാസാന്ത അസ്മാഉൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന് വൈകുന്നേരം 7 മണിക്ക് മർകസ് മൈമൻ ക്യാമ്പസ്സിൽ നടക്കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും. സയ്യിദ് സൈനുൽ ആബിദ് ഹിമമി അൽ ഹൈദ്രൂസി തങ്ങൾ സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നൽകും.
സയ്യിദ് ബദറുദ്ദീൻ തങ്ങൾ, അബ്ദുൽ റസാഖ് സഖാഫി,കരീം മുസ്‌ലിയാർ, അബ്ദുല്ല മുസ്‌ലിയാർ, നൗഷാദ് മൈമൻ,മുനീർ മൈമൻ, ഹകീം ഹാജി മഠം, അഷ്‌റഫ് ഹാജി, അഷ്‌റഫ് ഹാജി സുണ്ണംകുളം, സിറാജ് കോട്ടക്കുന്ന്, യാസിർ ബീടംകുന്ന് തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!