KSDLIVENEWS

Real news for everyone

ബോംബെ കേരള മുസ്‌ലിം ജമാഅത്തിനു പുതിയ കമ്മിറ്റി നിലവിൽ വന്നു

SHARE THIS ON

ബോംബെ കേരള മുസ്‌ലിം ജമാഅത്തിനു പുതിയ കമ്മിറ്റി നിലവിൽ വന്നു. ഇന്നലെ നടന്ന 72- ആം വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് 2022–2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി യെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട്‌ V A ഖാദർ ഹാജി, ജനറൽ സെക്രട്ടറി K P മൊയ്‌ദുണ്ണി, ട്രഷറർ M A ഖാലിദ്.
V K സൈനുദ്ധീൻ, വാക്മാൻ മഹമൂദ് ഹാജി, മഷൂദ് മാണിക്കൊത്തു വൈസ് പ്രസിഡണ്ട്‌ മാർ, ഇമ്പിച്ചി മൊയ്‌ദി, സിദ്ധീഖ് P V, ഹനീഫ കുബനൂർ സെക്രട്ടറി മാർ. എന്നിവർ അടക്കം 25 അംഗ മാനേജിങ് കമ്മിറ്റി യും തെരെഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!