KSDLIVENEWS

Real news for everyone

രണ്ടോ മൂന്നോ ദിവസത്തിനകം കേരളത്തിൽ കൊവിഡ് വാക്‌സിന്‍ എത്തും: ആരോഗ്യമന്ത്രി

SHARE THIS ON

രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സീന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണ റിഹേഴ്‌സലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!