KSDLIVENEWS

Real news for everyone

ഹരിത തിരഞ്ഞെടുപ്പ്: ജില്ലാ ഹരിതമിഷനും ഡെയ്‌ലി റൈഡേഴ്‌സ്‌ ക്ലബ്ബും സംയുക്തമായി സൈക്കിൾ റാലി നടത്തി

SHARE THIS ON

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ട സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീപ്പും ജില്ലാ ഹരിതമിഷനും ഡെയ്‌ലി റൈഡേഴ്‌സ്‌ ക്ലബ്ബും സംയുക്തമായി ഗ്രീൻ തിരഞ്ഞെടുപ്പ് 2021 സൈക്കിൾറാലി നടത്തി.

ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതചട്ടം നോഡൽ ഓഫീസർ എ.ലക്ഷ്മി, ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, സ്വീപ്പ് നോഡൽ ഓഫീസർ കവിതാറാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേഴ്‌സ്‌ ക്ലബ്ബ് പ്രസിഡന്റ് പി.എ.ഫൈസൽ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!