KSDLIVENEWS

Real news for everyone

ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു

SHARE THIS ON



പാലക്കാട് ∙ ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ബോംബേറ്. തീപിടിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി, പുലര്‍ച്ചെ വാഹനങ്ങളിലെത്തിയവരാണ് ബോംബെറിഞ്ഞത്.

ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!