KSDLIVENEWS

Real news for everyone

ആലംപാടി ഖിളർ ജുമാ അത്ത് പള്ളി പുനർ നിർമ്മാണത്തിന് സൗദി ആലംപാടി ജമാ അത്ത് കമ്മിറ്റി ആദ്യ ഘഡു സഹായം നൽകി

SHARE THIS ON

ആലംപാടി: സൗദി ആലംപാടി ജമാ അത്ത് കമ്മിറ്റി ആലംപാടി ഖിളർ ജുമാ അത്ത് പള്ളി പുനർ നിർമ്മാണത്തിന് ആദ്യ ഘഡു സഹായം നൽകി. സൗദി ആലംപാടി ജമാ അത്ത് ജനറൽ സെക്രട്ടറി ജമാൽ ആലംപാടി ഖിളർ ജമാ അത്ത് ജനറൽ സെക്രട്ടറി എ. മമ്മിഞ്ഞിയെ ഏൽപ്പിക്കുന്നു. ഖിളർ ജമാ അത്ത് ട്രഷർ ഹമീദ് മിഹ്റാജ്,കമ്മിറ്റി അംഗം ശെരീഫ് ഖാദർ മുസ്ലിയാർ,സൗദി ജമാ അത്ത് കമ്മിറ്റി ഉപദേശക സമിതി അംഗം കാളി മുഹമ്മദ്,സെക്രട്ടറി റിയാസ് മിഹ്റാജ്, അംഗങ്ങളായ അബു ദാരിമി ഉസ്താദ്, നാസർ താഹിഫ്,സിദീഖ് ചൂരി, മുഹമ്മദ് മിഹ്റാജ്,അബ്ദുല്ല കുവൈറ്റ്,ഹനീഫ മിഹ്റാജ്,മുഹമ്മദ് മേനത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!