ശിഹാബ് തങ്ങൾ ഓർമ്മ ദിനത്തിൽ
ഒരു ലക്ഷം രൂപയുടെ വിവാഹ ധന സഹായ പദ്ധതിയുമായി
കല്ലങ്കൈ യൂത്ത് ലീഗ്

കല്ലങ്കൈ : ശിഹാബ് തങ്ങൾ ഓർമ്മ ദിനത്തിൽ ഒരു ലക്ഷം രൂപയുടെ വിവാഹ ധന സഹായ പദ്ധതിയുമായി കല്ലങ്കൈ യൂത്ത് ലീഗ് കമ്മിറ്റി .. പരിപാടിയിൽ എസ് ടി യു നേതാവ് ഉസ്മാൻ കല്ലങ്കൈ , മൊയ്ദീൻ കല്ലങ്കൈ , അബ്ദുൽ റഹിമാൻ , ഇല്യാസ് മാളിക യൂത്ത് ലീഗ് പ്രസിഡന്റ് സമദ് മാളിക , ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് , സെക്രട്ടറി പൈച്ചു കല്ലങ്കൈ , സിറാജ് പോസ്റ്റ് നവാസ് തോട്ടിൽ സുലൈമാൻ ലണ്ടൻ , സവാദ്, അസ്കർ ,ഇഖ്ബാൽ കല്ലങ്കൈ ഷാസുലി തുടങ്ങിയവർ സംബന്ധിച്ചു

